.

ആലപ്പുഴജില്ലയിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാര്‍ഡിലെ(ജനറല്‍ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചുവോട്ടെടുപ്പ് സമയം രാവിലെ മുതല്‍ വൈകുന്നേരം ആറുമണിവരെയായിരിക്കുംഇവിടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായിതിരഞ്ഞെടുപ്പ് സംബന്ധിച്ച വിഞ്ജാപനം ജൂലൈ 16ന് പ്രസിദ്ധീകരിക്കുംനാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 23 ആണ്സൂക്ഷ്മ പരിശോധന 26ന് നടക്കുംസ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്വോട്ടെണ്ണല്‍ ഓഗസ്റ്റ് 12 രാവിലെ 10 മണിമുതല്‍ നടക്കും

Post a Comment

വളരെ പുതിയ വളരെ പഴയ