kerala Police Telecommunication department vacancy
 


            കേരള പോലീസിന്റെ  ടെലി കമ്മ്യൂണിക്കേഷൻ ഡിപാർട്മെന്റിൽ  കോൺസ്റ്റബിൾ ഒഴിവുകളിലേക്ക്‌  കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു 

● അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 08.09.2021

● ശമ്പള സ്കെയിൽ: ₹ 22,200-48,000/-

● പ്രായ പരിധി: 18-26 (നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും)

● യോഗ്യത :

1.SSLC

2.Radio/Television/Electronics/Telecommunication/

Electrical Engineering/Computer/Information Technology ഇവയിൽ ഏതെങ്കിലും ഒന്നിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

●  Physical :

1.Height : 167 cms

2.chest : 81 cms ,5 cms ecpansion

കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക ...

Notification

Post a Comment

വളരെ പുതിയ വളരെ പഴയ