ഇൻസ്ട്രുമെൻ്റേഷൻ ലിമിറ്റഡിൽ 21 ട്രെയിനി
പാലക്കാട് കഞ്ചിക്കോട്ടുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻട്രുമെന്റേഷൻ ലിമിറ്റഡില് 21 ട്രെയിനി ഒഴിവുകൾ
6 മാസത്തേക്കാണ് നിയമനം . 3 വര്ഷം വരെ നീട്ടാൻ സാധ്യത. ഇമെയിൽ / തപാൽ വഴി അപേക്ഷിക്കാം
ഒഴിവുകൾ
ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ് -4
കൊമേർഷ്യൽ - 13
യോഗ്യത:- മെക്കാനിക്കൽ BE / B Tech . ഒരു വർഷത്തെ പ്രവൃത്തി പരിചയം
ഡ്രോട്ട്സ്മാൻ (Mechanical ) -4
യോഗ്യത : മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോട്ട്സ്മാൻ ITI ഒരു വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കുമായിwww.ilpgt.com ഈ ലിങ്കിൽ കേറുക .
പൂരിപ്പിച്ച അപ്പീക്ഷ യും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും
Sr.Personal Officer (P&A)
Instrumentation Limited
Kanjikode West
Palakkad 678-623 എന്ന വിലാസത്തിലോ hr@ilpgt.com എന്ന ഈമെയിലിലേക്കോ അയക്കണം . അവസാന തീയതി Aug 15
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ