സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഒഴിവുകൾ
Kerala PSC
● കേരള ഗവണ്മെൻറ് മെഡിക്കൽ ഡിപ്പാർട്മെന്റിൽ സ്റ്റാഫ് നഴ്സ് - ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
● അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി: 18.08 .2021
● ശമ്പള സ്കെയിൽ: ₹ 39300 - 83000/-
● പ്രായ പരിധി: വയസ്
20-36, ഉദ്യോഗാർത്ഥികൾ 02.01.1985 നും01.01.2001 അതിനുമിടയിൽ ജനിച്ചവരായിരിക്കണം. ജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നോക്ക സമുദായങ്ങൾ എന്നിവയിൽ ഉള്ളവർക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും
● യോഗ്യത
- A pass in Plus Two/Pre-degree (with science subjects) Course/Pass in VHSE (with Science subjects)/VHSE in Domestic Nursing of a recognized University or its equivalent.
- A pass in Bsc. Nursing or a pass in General Nursing and Midwifery Course of not less than 3 years duration from any institution recognised by Government.
- Certificate of Registration with the Kerala Nurses and Midwives Council as Nurse and Midwife, in the case of Women candidates or as Nurse in the case of male candidates.
അപേക്ഷ സമർപ്പിക്കുന്ന രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 'വൺ ടൈം രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്യണം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് www.keralapsc.gov.in യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ
അവരുടെ യൂസർ ഐഡി ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം
ഇതിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ 31.12.2011 ന് ശേഷം എടുത്ത ഒന്നായിരിക്കണം. ഫോട്ടോയുടെ താഴത്തെ ഭാഗത്ത് അപേക്ഷകൻറെ പേര്
ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി പ്രിന്റ് ചെയ്യണം
അപ്‌ലോഡ് തീയതി മുതൽ 10 വർഷത്തേക്ക് സാധുവായിരിക്കും
ഇതുമായി ബന്ധപ്പെട്ട മറ്റ് നിർദ്ദേശങ്ങളിൽ മാറ്റമില്ല
അപേക്ഷാ ഫീസ് ആവശ്യമില്ല. ഉദ്യോഗാര്ഥികള്ക്കാണ് ആണ് അവരുടെ
വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും രഹസ്യസ്വഭാവത്തിനും ഉത്തരവാദി.
പ്രൊഫൈലിൽ അപേക്ഷയുടെ അവസാന സമർപ്പണത്തിന് മുമ്പ്
ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ