മിൽമ യിൽ വിവിധ തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 ഓഗസ്ററ് 18 വരെ കേരളം പബ്ലിക് സർവീസ് കമ്മീഷൻ വെബ് സൈറ്റ് വഴി അപേക്ഷിക്കാം 

Job  Details 

Department :- 


ജോലി തരം :- കേരള ഗവണ്മെന്റ് 

കാറ്റഗറി നമ്പർ 2018/ 2021  , 2016/ 2021 , 220/ 2021 

നിയമനം : സ്ഥിരം 

ജോലി സ്ഥലം : കേരളത്തിലുടനീളം 

ആകെ ഒഴിവുകൾ : 4 

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷിക്കേണ്ട തീയതി : 14-07-2021 

അവസാന തീയതി : 18.08.2021 

Vacancy Details 

ഡെപ്യൂട്ടി എഞ്ചിനീയർ (മെക്കാനിക്കൽ ) - 02 

ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ )- 01 

ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ ) - 01 

Age  Limit


18 വയസിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം 

ഉദ്യോഗാർത്ഥികൾ 1981 ജനുവരി 2 നും 2003 ജനുവരി 1 നും ഇടയിൽ ജനിച്ചവരാകണം 


സംവരണ വിഭാഗത്തിൽപെടുന്ന പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് നിയമനുസരണ വയസിളവ് ലഭിക്കുന്നതാണ് .

Educational Qualification 

അതാത് വിഭാഗങ്ങളിൽ അഗീകൃത സർവകലാശാല ബിരുദവും . ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പരിചയവും 


How to Apply 


✦ 2021 ഓഗസ്റ്റ് 18 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി


✦ ആദ്യമായി അപേക്ഷിക്കുന്നവർ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വൺടൈം രജിസ്ട്രേഷൻ ചെയ്യുക


✦ മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.


✦ താഴെ സെർച്ച് ബാറിൽ കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക


✦ Apply Now എന്ന് സെലക്ട് ചെയ്യുക


✦ ആവശ്യമായ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക


Apply Now

Post a Comment

വളരെ പുതിയ വളരെ പഴയ