ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിലെ ലാബ്ടെക്നീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാബ്ടെക്നീഷ്യനായി ജോലി ചെയ്യാന്‍ യോഗ്യരായ ഡി.എം.എല്‍.ടി. യോഗ്യതയുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 11ന് രാവിലെ 10.30ന് ജില്ല ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ