കേരള PSC  യിൽ കേരള അഗ്രോ മെഷിനറി കോര്പറേഷൻ ലിമിറ്റഡിന്റെ വർക്ക് അസിസ്റ്റന്റ് ഒഴിവിലേക്ക് ഏഴാം ക്ലാസ്സുകാർക്ക് നിയമനം 


ഒഴിവുകളിടെ എണ്ണം : 83 

യോഗ്യത : ഏഴാം ക്ലാസ് (ബിരുദം നേടിയവരും  ഭിന്നശേഷിക്കാരും  അപേക്ഷിക്കാൻ പാടില്ല )

പ്രായം : 18 - 36 (SC / ST / OBC നിയമാനുസൃത വയസിളവ് ലഭിക്കും )

ശമ്പളം : 8100 - 12130 

കാറ്റഗറി നമ്പർ : 223/2021 

Last  Date  : 18-08-2021  


Post a Comment

വളരെ പുതിയ വളരെ പഴയ