ആലപ്പുഴഎംപ്ലോയബിലിറ്റി സെന്റര്‍ മുഖാന്തിരം സ്വകാര്യ മേഖലകളിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നുജൂലൈ 19 മുതല്‍ വിവിധ കമ്പനികളെ പങ്കെടുപ്പിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ കോവിഡ് മാനദണ്ഡം പാലിച്ച് അഭിമുഖങ്ങള്‍ സംഘടിപ്പിക്കുന്നുഎംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം.
കുറഞ്ഞ യോഗ്യതായ പ്ലസ്ടു തത്തുല്യം.റ്റി.., .റ്റി.സിതുടങ്ങി ഡിപ്ലോമബിരുദംബിരുദാനന്തര ബിരുദം വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാംപ്രായപരിധി 35 വയസ്മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്യാനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്ബയോഡാറ്റ, 250 രൂപ എന്നിവയുമായി എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തണംആഴ്ചതോറും പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കുംപ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ വര്‍ഷം പാസ് ഔട്ട് ആകുന്നവര്‍ക്കും പങ്കെടുക്കാംവിശദവിവരത്തിന്: 0477 2230624, 8304057735.
 

Post a Comment

വളരെ പുതിയ വളരെ പഴയ